Share this Article
News Malayalam 24x7
ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌ക്കന്‌ ദാരുണാന്ത്യം
വെബ് ടീം
posted on 16-07-2023
1 min read
Middle Aged man died after a rope tied from a lorry got stuck on his body in Kottayam

കോട്ടയം സംക്രാന്തിയില്‍ ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് മധ്യവയസ്‌ക്കന്‌ ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംക്രാന്തി സ്വദേശി മുരളിയാണ് മരിച്ചത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories