Share this Article
KERALAVISION TELEVISION AWARDS 2025
ആമയിഴഞ്ചാന്‍ തോട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court will again consider the case related to amaizhanchan creek tragedy today

ആമയിഴഞ്ചാന്‍ തോട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തോട്ടിലെ മുഴുവന്‍ മാലിന്യവും നീക്കാൻ ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയിരുന്നു.

റെയില്‍വെയും കോര്‍പ്പറേഷനും അവരവരുടെ പരിധിയിലെ മാലിന്യം നീക്കണമെന്നും മാലിന്യം നീക്കാൻ സ്വീകരിച്ച നടപടികൾ  റെയില്‍വെയും കോര്‍പ്പറേഷനും കോടതിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories