Share this Article
KERALAVISION TELEVISION AWARDS 2025
ഉമ്മർ ഫൈസി മുക്കത്തിനെ സമസ്തയുടെ മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യം
Samasta's Mushavara

സംഘടനയുടെ സെക്രട്ടറി കൂടിയായ ഉമ്മർ ഫൈസി മുക്കത്തിനെ മുസ്ലിം മതപണ്ഡിത സംഘടനയായ സമസ്തയുടെ മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി സമസ്തയിലെ ഒരു വിഭാഗം രംഗത്ത്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി പദവിയെ അധിക്ഷേപിച്ച ഉമ്മർ ഫൈസിയുടെ ' നടപടിക്കെതിരെയാണ് പ്രതിഷേധമുയരുന്നത്. വിഷയത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസ്താവനയുടെ പേരിൽ ഉമ്മർ ഫൈസിയെ ഒറ്റപ്പെടുത്തുന്നതിനെതിരെ സമസ്തയിലെ മറുവിഭാഗവും രംഗത്ത് വന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories