Share this Article
News Malayalam 24x7
ബാറിലെ സംഘർഷം; സെക്യൂരിറ്റിക്കാരുമായി പിടിവലി, പരിക്കേറ്റയാൾ മരിച്ചു
വെബ് ടീം
21 hours 14 Minutes Ago
1 min read
BAR

കൊച്ചിയിൽ ബാറിലെ സംഘർഷത്തിൽ അടിയേറ്റ ആൾ മരിച്ചു. നെട്ടൂർ സ്വദേശി പുഷ്പൻ(54) ആണ് മരിച്ചത്. ഓജീസ് കാന്താരി ബാറിലായിരുന്നു സംഘർഷം. രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിലായിട്ടുണ്ട്. 

മദ്യപിക്കാനെത്തിയ പുഷ്പ്പൻ ഇവിടുള്ളവരുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് സംഘർഷമായപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ  തള്ളിയതായും തലയിടിച്ച് വീണെന്നും റിപോർട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories