Share this Article
News Malayalam 24x7
കാസര്‍ഗോഡ് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Husband arrested in case of woman's suicide at her husband's house in Kasaragod

കാസർകോട് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം.ഭർത്താവ് അസ്കർ അറസ്റ്റിൽ.ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ്‌ അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരിൽ അസ്കർ പീഡിപ്പിച്ചിരിന്നുവെന്നായിരുന്നു മരിച്ച മുർസീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബർ അഞ്ചിനാണ് മുർസീനയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories