Share this Article
KERALAVISION TELEVISION AWARDS 2025
നരഭോജി കടുവ പുത്തൂര്‍ മൃഗശാലയില്‍;കൊണ്ടുപോയത്‌ രാത്രി ഒരു മണിയോടെ പ്രത്യേക വാഹനത്തില്‍
The Man - Eating Tiger translocated to Puthur Zoo

ദിവസങ്ങള്‍ക്ക് ശേഷം വയനാട് വാകേരി നിവാസികളും  വനപാലകരും ഇന്നലെ ശാന്തമായി ഉറങ്ങി. അതിനിടെ ഇന്നലെ വനം വകുപ്പിന്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂര്‍  പുത്തൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

പ്രാഥമിക ചികിത്സയും ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം രാത്രി ഒരു മണിയോടെയാണ് പ്രത്യേക  വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോയത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories