Share this Article
KERALAVISION TELEVISION AWARDS 2025
ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു; പാളം മുറിച്ചുകടക്കുന്നതിനിടെ അപകടം മലപ്പുറത്ത്
വെബ് ടീം
2 hours 37 Minutes Ago
1 min read
TRAIN

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories