Share this Article
News Malayalam 24x7
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച റെക്കോർഡ് തിരുവനന്തപുരം വിമാനത്താവളത്തിന് സ്വന്തം
Thiruvananthapuram Airport owns the record for the highest number of passengers

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി. ജുലൈ മുതലുള്ള മൂന്ന് മാസം ഒരു ലക്ഷത്തോളം പേരാണ് തിരുവനന്തപുരം വിമനാത്താവളം വഴി യാത്ര ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories