Share this Article
കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി പിന്നണി ഗായകൻ പിടിയിൽ
Playback Singer Arrested in Kochi During DANSAF Operation

കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഈ വീട്ടിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും വന്നുപോവുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്...


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories