Share this Article
News Malayalam 24x7
വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച സംഭവം; പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്
 Child Accident

കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച സംഭവത്തിൽ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories