Share this Article
News Malayalam 24x7
മഹാത്മാഗാന്ധിയുടെ മുഖത്ത് കൂളിങ്ങ് ഗ്ലാസ് വെച്ച് ചിത്രം പ്രചരിപ്പിച്ചു എസ്എഫ്ഐ നേതാവിനെതിരെ പരാതി
Complaint against the SFI leader for circulating the picture of Mahatma Gandhi with a cooling glass on his face

ആലുവ എടത്തല ഭാരത് മാതാ ലോ കോളേജില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ് വെച്ച് ദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും ആലുവ ഏരിയ കമ്മിറ്റി അംഗവുമായ അദീന്‍ നാസറാണ് രാഷ്ട്രപിതാവിനെ അപമാനിച്ചത്. ഗാന്ധിജി എന്തായാലും മരിച്ചതല്ലേ എന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എസ്എഫ്‌ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു പൊലീസില്‍ പരാതി നല്‍കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories