Share this Article
News Malayalam 24x7
നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് ജീവനൊടുക്കി
Three members of a family committed suicide by consuming cyanide in Neyyattinkara

നെയ്യാറ്റിൻകരയിൽ  ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.മരിച്ചത് നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണിലാൽ ഭാര്യ സ്മിത മകൻ എന്നിവർ. ഭക്ഷണത്തിൽ സയനൈഡ് കലർത്തുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories