കണ്ണൂര്‍ ഉരുവച്ചാലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിരാണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.