Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമലയില്‍ റോപ്പ് വേ നിര്‍മാണത്തിനുവേണ്ടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ വീണ്ടും സര്‍വ്വേ തുടങ്ങി
For the construction of ropeway in Sabarimala, Periyar started survey again in tiger sanctuary

ശബരിമലയില്‍ റോപ്പ് വേ നിര്‍മാണത്തിനുവേണ്ടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ വീണ്ടും സര്‍വ്വേ തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വേ നടപടി . ഈ മാസം 23ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories