തെരുവുനായ കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു.അഞ്ചു തെങ്ങ് മാമ്പള്ളി സ്വദേശി വാൾട്ടർ,ബിജിമോൾ ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു ) ആണ് മരിച്ചത്.10 വയസ്സ് ആയിരുന്നു.
മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.