Share this Article
News Malayalam 24x7
കാക്കനാടില്‍ കവറില്‍ നിന്ന് ലഭിച്ച വ്യാജ ബോംബില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Fake Bomb Threat in Kakkanad

എറണാകുളം കാക്കനാടില്‍ കവറില്‍ നിന്ന് ലഭിച്ച വ്യാജ ബോംബില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. രാത്രി പന്ത്രണ്ടരയോടെയാണ് ഉപേക്ഷിച്ച കവറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയത്.

ഉപകരണത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം ഉയര്‍ന്നതോടെയാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായത് . പാലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories