Share this Article
News Malayalam 24x7
കൊല്ലം പോരുവഴിയില്‍ കട കുത്തിത്തുറന്ന് മോഷണം
Shop break-in and theft in Kollam Poruvazhi

കൊല്ലം പോരുവഴിയില്‍ കട കുത്തിത്തുറന്ന് മോഷണം. ഇടിക്കണ്ട ജംഗ്ഷന് സമീപമുള്ള കടയിലാണ് മോഷണം നടന്നത്. കട കുത്തി തുറന്ന മോഷ്ടാക്കള്‍ പണമുള്‍പ്പെടെ സ്റ്റേഷനറി സാധനങ്ങള്‍, ലോട്ടറി എന്നിവയും മോഷ്ടിച്ചു. കടയുടെ മുന്‍ഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. സംഭവത്തില്‍ ശൂരനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories