Share this Article
News Malayalam 24x7
കൂത്തുപറമ്പ് നരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
Bomb attack on BJP worker's house in Naravoor, Kuthuparamba

കണ്ണൂര്‍ കൂത്തുപറമ്പ് നരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് .ചെറുവളത്ത് ഹൗസിലെ സി വിനീഷിന്റെ വീടിന്റെ മുന്നിലെ റോഡിലാണ് സ്‌ഫോടനമുണ്ടായത്.് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.സംഭവസ്ഥലത്ത് നിന്നും ഒരു സ്റ്റീല്‍ ബോംബ് പൊട്ടാതെയും കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories