Share this Article
News Malayalam 24x7
വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ; ദേവീകുളം ലോക്ക് ഹാര്‍ട്ട് എസ്‌റ്റേറ്റിലെ കൃഷികള്‍ നശിപ്പിച്ചു
Kattukomban Padayappa ; Crops in Devikulam Lockhart Estate were destroyed

ഇടുക്കിയില്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. ദേവീകുളം ലോക്ക് ഹാര്‍ട്ട് എസ്‌റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. പ്രദേശത്തെ കൃഷി നശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories