Share this Article
News Malayalam 24x7
ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഷഹബാസിൻ്റെ കുടുംബം
Shahbaz Murder Case

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ഫലം പുറത്തുവിടുന്നതിനെതിരെ ഷഹബാസിൻ്റെ കുടുംബം. ഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു.  കുറ്റരോപിതാരായ  ആറു വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം  വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചിരിന്നു. എന്നാൽ ഫലം പുറത്തുവിടണമെന്ന് ബാലവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായാണ് പിതാവ് ഇക്ബാൽ കമ്മീഷന് പരാതി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories