Share this Article
News Malayalam 24x7
വെല്ലിങ്ടൺ ഐലൻഡിൽ പൊലീസിന്റെ സുരക്ഷാ മോക് ഡ്രിൽ നടന്നു
Police Conduct Security Mock Drill

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ പൊലീസിന്റെ സുരക്ഷാ മോക് ഡ്രിൽ നടന്നു. കേരള പൊലീസിന്റെ എലൈറ്റ് ഫോഴ്സ് ആയ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്കോഡാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്കോഡിന് പുറമേ കേരള പൊലീസ്, കോസ്റ്റൽ ഗാർഡ്, ഫയർഫോഴ്സ്, ബോംബ് സ്ക്വഡ്, ഡോഗ് സ്ക്വഡ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ,  ആരോഗ്യ വിഭാഗം എന്നിവരും മോക്ഡ്രില്ലിന്റെ ഭാഗമായി. ഭീകരാക്രമണവും അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന രീതിയും ആണ് മോക്ഡ്രില്ലിലൂടെ വിശദീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories