Share this Article
News Malayalam 24x7
സമൂഹത്തിന് ഉചിതമായവരെ തെരഞ്ഞെടുക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓശന തിരുനാള്‍ സന്ദേശം
Cardinal George Alencheri's Oshana Tirunal message to choose the right people for the society

സമൂഹത്തിന് ഉചിതമായവരെ തെരഞ്ഞെടുക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓശന തിരുനാള്‍ സന്ദേശം. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഓശാന ചടങ്ങുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ് മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിലെ ഓശാന തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories