Share this Article
News Malayalam 24x7
ചാലക്കുടി വ്യാജ ലഹരി കേസ്; മുഖ്യപ്രതി എം എൻ നാരായണന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഇന്ന് വാദം

Chalakudy fake intoxication case; Argument on anticipatory bail application of main accused MN Narayanan today

ചാലക്കുടി വ്യാജ ലഹരി കേസിലെ മുഖ്യപ്രതി എം എന്‍ നാരായണന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഇന്ന് വാദം നടക്കും. തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വാദം കേള്‍ക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories