Share this Article
Union Budget
ബെയിലിന്‍ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവം
വെബ് ടീം
4 hours 43 Minutes Ago
1 min read
Assault on young lawyer

യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ അഡ്വക്കറ്റ് ബെയിലിൻ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ ബെയ്‌ലിൻ ദാസ് ഈ മാസം 27 വരെ റിമാൻഡിൽ ആണ്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories