അരിക്കൊമ്പനായ് ചിന്നക്കനാലുകാര്‍. ആനയെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം. ചെമ്പകത്തൊഴുകുടി അരിക്കൊമ്പന്‍ ഫാന്‍സാണ്് ഉപവാസമിരിക്കുന്നത്