നിപയില്‍ ആശ്വാസം. പാലക്കാട് പത്തുവയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. പനി ബാധിച്ച് ചികിത്സയിലുള്ള കുട്ടിക്ക് നിപയില്ല. നിപ ബാധിച്ച യുവതിയുടെ മകളുടെ ഫലവും നെഗറ്റീവ്. നിപ രോഗബാധയില്‍ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്രസംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.