Share this Article
News Malayalam 24x7
കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ചു
A special investigation committee has been formed in the Kattapana double murder case

കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘത്തെ നിയോഗിച്ചു. മുഖ്യപ്രതിയയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും..    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories