Share this Article
KERALAVISION TELEVISION AWARDS 2025
വയനാട്ടിലേത് അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തം; കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്
The Tragedy of Allowing Illegal Encroachment and Mining in Wayanad; Union Forest Minister Bhupendra Yadav

വയനാട് ഉരുള്‍പ്പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിലേത് അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമെന്ന് മന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories