പാലക്കാട് കണ്ണിന് പരിക്കേറ്റ കൊമ്പന്‍ PT 5ന് ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ത്തിയായി. ആനയ്ക്ക് മയക്കം വിടാനുള്ള മരുന്ന് നല്‍കി. റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് കയറ്റും .