Share this Article
News Malayalam 24x7
അബ്ദുൽ ഗഫൂർ ഹാജി കൊലപാതകകേസ്; അന്വേഷണത്തില്‍ ഉന്നതരുടെ ഇടപെടൽ
Abdul Ghafoor Haji

കാസർഗോഡ് പൂച്ചക്കാട്ടേ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകകേസ് ഇഴഞ്ഞു നീങ്ങിയത് ഉന്നതരുടെ ഇടപെടൽ മൂലമെന്ന് ആരോപണം. ദുർമന്ത്രവാദത്തിലൂടെ ലഭിക്കുന്ന പണം പ്രതികൾ ആഡംബര ജീവിതം നയിക്കുന്നതിനും വീട് പണിയുന്നതിനുമായി ചിലവഴിച്ചതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് വീണ്ടും അപേക്ഷ നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories