Share this Article
KERALAVISION TELEVISION AWARDS 2025
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; എംഎസ്എഫ് പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

Plus one seat crisis; The police arrested and removed the MSF protesters

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് ഇന്നും  എംഎസ്എഫ് പ്രതിഷേധം. പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും ആര്‍ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രധിഷേധക്കാരെ പോലീസ് അറിസ്റ്റ് ചെയ്ത് നീക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories