Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ കൊടകരയില്‍ കെട്ടിടം ഇടിഞ്ഞുവീണ് അപകടം; കുടുങ്ങിയ രണ്ട് പേരെ രക്ഷിച്ചു
Two Rescued After Kodakara Building Collapse

തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ പുറത്തെത്തിച്ചു. പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മൂന്ന് പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. രണ്ട് പേരെ പുറത്തെത്തിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ രാഹുല്‍,അലിം,റൂബല്‍ എന്നിവരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories