Share this Article
News Malayalam 24x7
കര്‍ക്കിടക വാവ് ബലിക്കൊരുങ്ങി ആലുവ മണപ്പുറം
Aluva Manappuram prepares for Karkitaka Vav sacrifice

കര്‍ക്കിടക വാവ് ബലിക്കൊരുങ്ങി ആലുവ മണപ്പുറം. പിതൃമോക്ഷം തേടി ആയിരങ്ങള്‍ എത്തുന്ന ബലിതര്‍പ്പണ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് ആലുവ ശിവക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories