Share this Article
KERALAVISION TELEVISION AWARDS 2025
ആത്മഹത്യഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചു
The sanitation workers ended their protest

തിരുവനന്തപുരം നഗരസഭയില്‍ ആത്മഹത്യഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായി. തൊഴിലാളികളില്‍ നിന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കും. ഉദ്യോഗസ്ഥരുടെ തൊഴിലാളി വിരുദ്ധ സമീപനത്തിലായിരുന്നു പ്രതിഷേധം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories