Share this Article
News Malayalam 24x7
സീനിയേഴ്‌സിന്റെ മുഖത്തുനോക്കി എന്നാരോപിച്ച് ചെറുതുരുത്തി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം
the student was brutally beaten up by the seniors

തൃശൂർ ചെറുതുരുത്തി സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ  വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം..ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് ആണ് സീനിയേഴ്സിൽ നിന്ന് റാഗിങ്ങിന് തുടർന്ന്  മർദ്ദനമേറ്റത്.  

സീനിയേഴ്സിനെ മുഖത്ത് നോക്കി എന്ന ആരോപിച്ചു നടന്ന റാഗിങ്ങിൽ  35 ഓളം വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർഥിയെ ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി..

ഇതിനുമുമ്പും സീനിയർ വിദ്യാർത്ഥികൾ തന്നെ ആക്രമിക്കാൻ വന്നിട്ടുണ്ടെന്നും പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്ഇപ്പോൾ ഉണ്ടായാൽ നടപടി എന്നാണ് വിദ്യാർത്ഥി ആരോപിക്കുന്നത്.

ഒരുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനത്തിൽ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. വിദ്യാർത്ഥിയും  പിതാവും ചെറുതുരുത്തി പോലീസിൽ എത്തി പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories