Share this Article
News Malayalam 24x7
കായംകുളത്ത് DYFI പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിഷേധിച്ച് ദേവികുളങ്ങരയില്‍ ഹര്‍ത്താല്‍
Kayamkulam DYFI Worker Death

കായംകുളത്ത് ഡിവൈ എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് മയക്കുമരുന്ന് സംഘമെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ ഡിവൈഎഫ്ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories