Share this Article
News Malayalam 24x7
തൃശ്ശൂര്‍ മണ്ണംപേട്ട പൂക്കോട് കീനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം
Theft at Mannampetta Pookode  Keenur Mahadeva Temple at thrissur

തൃശ്ശൂര്‍  മണ്ണംപേട്ട പൂക്കോട് കീനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം. നടപുരയിലും ഉപപ്രതിഷ്ഠക്ക് മുന്‍പിലും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. പണം കവര്‍ന്ന ശേഷം ഭണ്ഡാരങ്ങള്‍ ക്ഷേത്ര പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.3,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories