Share this Article
News Malayalam 24x7
മേയര്‍- ഡ്രൈവര്‍ തര്‍ക്കം; ഡ്രൈവര്‍ യദുവിനെതിരെ നടപടി ഉണ്ടായതില്‍ പ്രതിഷേധവുമായി യൂണിയന്‍
Mayor-Driver Controversy; The union protested the action taken against the driver Yadhu

മേയര്‍- ഡ്രൈവര്‍ തര്‍ക്കത്തില്‍, ഡ്രൈവര്‍ യദുവിനെതിരെ നടപടി ഉണ്ടായതില്‍ പ്രതിഷേധവുമായി യൂണിയന്‍. യദുവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി ഡി എഫിന്റെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംഭവത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സും കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും..   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories