Share this Article
KERALAVISION TELEVISION AWARDS 2025
ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈയ്യില്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു
 Teacher Pours Hot Water on Differently-abled Woman in Valanchery

മലപ്പുറം വളാഞ്ചേരിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈയ്യില്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു. സംഭവത്തില്‍ വലിയകുന്ന് പുനര്‍ജനിയിലെ അധ്യാപികക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷയില്‍ വെച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക പറഞ്ഞു.    സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories