Share this Article
News Malayalam 24x7
ഇരുന്നൂറ്റി നാൽപ്പതിലധികം പേർ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നു
More than two hundred and forty people are trapped in the disaster

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 266 ആയി.ഇരുന്നൂറ്റി നാൽപ്പതിലധികം പേർ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. രാത്രിയായതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചു.

അതേസമയം ചൂരല്‍മലയില്‍ തെരച്ചില്‍ തുടരുകയാണ്. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം രാത്രിയിലും തുടരും. നാളെയോടെ പാലം പൂര്‍ത്തിയാകുമെന്ന് സൈന്യം അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories