തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന.ജനവാസ മേഖലയിലാണ് വീണ്ടും കാട്ടാന ഇറങ്ങിയത്.ജനവാസ മേഖലയിലെ റോഡിലൂടെ നടന്നു നീങ്ങുന്ന ദൃശ്യം പുറത്ത്.
കഴിഞ്ഞദിവസം കാട്ടാനാക്രമണത്തിൽ ഒരു വാച്ചർക്ക് പരിക്കേറ്റിരുന്നു.വനംവകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു.വനംമന്ത്രി അടക്കം സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് തുടരുകയാണ്.