Share this Article
News Malayalam 24x7
വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി 20 ലക്ഷം വായ്പ എടുത്ത കേസില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
A policeman was suspended in the case of taking a loan of 20 lakhs by giving a fake salary certificate

ഇടുക്കി പൊലീസ് സഹകരണ സംഘത്തില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി 20 ലക്ഷം വായ്പ എടുത്ത കേസില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കുളമാവ് പൊലീസ് സ്റ്റേഷനിലെ പൊലിസുകാരനായ അജീഷിനാണ് സസ്‌പെന്‍ഷന്‍ നടപടി.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories