Share this Article
News Malayalam 24x7
ഇടുക്കിയില്‍ വിജയം ഉറപ്പെന്ന് ജോയിസ് ജോര്‍ജ്
Joyce George assured victory in Idukki

ഇടുക്കി തോട്ടം മേഖലയിൽ പ്രചാരണം ശക്തമാക്കി ജോയിസ് ജോർജ്.തോട്ടം തൊഴിലാളികളുടെ പ്രയങ്കരനായിരുന്ന സി. പി. ഐ നേതാവും സെപ്യുട്ടി സ്പീക്കറും ആയിരുന്ന സി.ഐ കുര്യൻ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ്  ജോയിസ് ജോർജ്  റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്.മുന്നാറിൽ ജോയിസ് ജോർജിന്റെ റോഡ് ഷോയ്ക്ക് ആവേശകരമായ വരവേൽപ്പ്.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories