Share this Article
News Malayalam 24x7
കനത്ത മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു
House collapsed in Kallachi, Kozhikode due to heavy rain

കനത്ത മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കല്ലാച്ചി സ്വദേശി കക്കൂഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്ന് വീണത്. വീട് തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ ആളപായം ഒഴിവായി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories