Share this Article
News Malayalam 24x7
കണ്ണൂര്‍ മാതമംഗലം സ്വദേശിനി അനിലയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം
Anila, a native of Kannur Matamangalam, is accused of murder by her relatives

കണ്ണൂര്‍ മാതമംഗലം സ്വദേശിനി അനിലയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. അനിലയുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകള്‍ ഉണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അനിലയുടെ ബന്ധുക്കള്‍ പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories