Share this Article
News Malayalam 24x7
സന്നിധാനത്ത് കനത്ത ഭക്തജന തിരക്ക്‌; ഭക്തരെ നിയന്ത്രിക്കാന്‍ പാട്‌പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍
Sabarimala News

ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അയ്യപ്പന്റെ തിരുസന്നിധിയില്‍ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടാണ് ഭക്തരെ നിയന്ത്രിച്ച് പതിനെട്ടാം പടി കയറ്റുന്നത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories