Share this Article
KERALAVISION TELEVISION AWARDS 2025
നടുറോഡില്‍ ഓട്ടോറിക്ഷയുടെ പുറകില്‍ പിടിച്ച്‌ യുവാവിന്റെ സ്‌കേറ്റിംഗ് അഭ്യാസം
youth Performs Daring Skateboarding Stunt

തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ യുവാവ് മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സ്‌കേറ്റിംഗ് നടത്തി. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ പിടിച്ചായിരുന്നു  യുവാവിന്റെ നിയമലംഘനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories