Share this Article
News Malayalam 24x7
ഒല്ലൂർ സിഐയെ കുത്തിയ സംഭവം; പ്രതി അനന്തു മാരിക്കെതിരെ വീണ്ടും കേസ്
Defendant

തൃശ്ശൂർ ഒല്ലൂർ സിഐയെ കുത്തിയ  അനന്തു മാരിക്കെതിരെ വീണ്ടും കേസ്. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ അസഭ്യ വർഷതിനെതിരെയാണ് കേസ്.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ്  കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories