Share this Article
News Malayalam 24x7
തെരുവ്നായകളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു
Two sheep died after being attacked by stray dogs

തിരുവനന്തപുരം മലയന്‍കീഴ് തെരുവ്‌നായകളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. ഈഴക്കോട് സ്വദേശി രാഘവന്റെ എട്ട് മാസവും രണ്ടര വയസും പ്രായമുള്ള ആടുകളാണ് ചത്തത്. ആടുകളുടെ കഴുത്തിന്റെ ഭാഗത്ത് ആഴത്തിലാണ് മുറിവേറ്റത്. നിരവധി തെരുവ്‌നായകള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നും നായ്കളുടെ ശല്യം മൂലം കുട്ടികള്‍ക്ക് പോലും വഴിനടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories