Share this Article
News Malayalam 24x7
കാഞ്ഞങ്ങാട് സിനിമ ടിക്കറ്റ് ബുക്കിങ്ങ്; തട്ടിപ്പ് നടത്തിയതായി പരാതി
Cinema Ticket Booking Scam in Kanhangad

കാസർഗോഡ്,കാഞ്ഞങ്ങാട് സിനിമ ടിക്കറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തിയതായി പരാതി. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമാ തിയേറ്റർ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് പരാതി.സംഭവത്തിൽ കാഞ്ഞങ്ങാട് വി.ജി.എം. തിയേറ്റർ ഉടമ പി.കെ. ഹരീഷിനെതിരേ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories